Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെങ്ങ് വീണ്

തെങ്ങ് വീണ് വീടുതകർന്നു

text_fields
bookmark_border
തെങ്ങ് വീണ് വീടു തകർന്നു നരിക്കുനി: പണ്ടാരചാലിൽ ചന്ദ്രമതിയുടെ വീടിനുമുകളിലേക്ക് തെങ്ങു കടപുഴകി വീടി​െൻറ മേൽക്കൂര തകർന്നു. രാവിലെ എട്ട് മണിയോടെയാണ് തെങ്ങ് കടപുഴകിയത്. വീട്ടുകാർ പുറത്തായിരുന്നതിനാൽ വൻ അപകടം ഒഴിവായി. photo: narikkuni veedinu mukalil theng veena nilayil നരിക്കുനി പണ്ടാരച്ചാലിൽ ചന്ദ്രമതിയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി മേൽക്കൂര തകർന്നനിലയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story