Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കോഴിക്കോട്: വ്യക്തിജീവിതത്തിൽ അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയക്കാരിലൊരാളാണ് ഇ. ചന്ദ്രശേഖരൻ നായരെന്ന് സി.എം.പി ജില്ല കൗൺസിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ 'കേരള സാംസ്കാരിക പരിഷത്ത്' സംസ്ഥാന ജന. സെക്രട്ടറി ജഗത്മയൻ ചന്ദ്രപുരി . ഭിന്നശേഷി വാരാചരണം കോഴിക്കോട്: അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തി​െൻറ ഭാഗമായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളിങും (കൊച്ചി) ജെ.കെ. ലക്ഷ്മി സിമൻറ്സ് ലിമിറ്റഡും 'ആകാംക്ഷ' എന്ന പേരിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി നടക്കാവ് എം.ഇ.എസ് ഫാത്തിമ ഗഫൂർ വിമൻസ് കോളജിൽ പരിപാടി നടത്തി. പ്രിൻസിപ്പൽ ഡോ. സുമ നാരായണൻ ഉദ്ഘാടനം ചെയ്തു. രൂപാ സുധാകർ, സി. രാഖി, ധനലക്ഷ്മി മോനാത്ത്, എ. സതി, റിൻഷ രാജീവ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story