Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.എസ്.എസ് ശ്രമദാനം

എൻ.എസ്.എസ് ശ്രമദാനം

text_fields
bookmark_border
ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ സമീപത്തെ എൽ.പി സ്കൂളിൽ ശ്രമദാനം നടത്തി. എ.സി. അസീസ്, മനാർ സ്കൂൾ പ്രധാനധ്യാപിക സരിത തുടങ്ങിയവർ വിദ്യാർഥികൾക്കൊപ്പം സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Show Full Article
TAGS:LOCAL NEWS 
Next Story