Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഷ്​ട്രീയ നിയമനങ്ങൾ...

രാഷ്​ട്രീയ നിയമനങ്ങൾ റദ്ദാക്കണം ^അഴിമതി വിരുദ്ധ സമിതി

text_fields
bookmark_border
രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കണം -അഴിമതി വിരുദ്ധ സമിതി കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചീകരണ വിഭാഗത്തിലെ ദിവസവേതനാടിസ്ഥാനത്തിൽ നടത്തുന്ന രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി, മുൻകാല തൊഴിലാളികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ ജോലി നൽകണമെന്ന് അഴിമതി വിരുദ്ധ സമിതി ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് ദിവസവേതന തൊഴിലാളികളുടെ നേതൃത്വത്തിൽ രൂപീകൃതമായ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ചേർന്ന യോഗം സമിതി ചെയർമാൻ സതീഷ് പാറന്നൂർ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story