Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജേതാക്കളെ അനുമോദിച്ചു

ജേതാക്കളെ അനുമോദിച്ചു

text_fields
bookmark_border
നാദാപുരം: ജില്ല മോഡൽ ടെക്നിക്കൽ ഇൻറർസ്കൂൾ സ്പോർട്സ് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ നാദാപുരം എം.വൈ.എം മോഡൽ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രതിഭകൾക്ക് സ്വീകരണം നൽകി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്തു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി ട്രോഫികൾ വിതരണം ചെയ്തു. കരയത്ത് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ബംഗ്ലത്ത് മുഹമ്മദ്, സി.എച്ച്. മോഹനൻ, എ. സജീവൻ, സി.പി. സലാം, എം.കെ. അഷ്റഫ്, അബ്ബാസ് കണേക്കൽ, പി. അബു ഹാജി, പി.എ. മമ്മൂട്ടി, മുഹമ്മദ്, അശോകൻ, നിഖിൽ, റയീസ്, സിനൂപ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ നൗഷാദ് സ്വാഗതവും അജ്മൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story