Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കുറ്റ്യാടി: വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനി ശ്രീരശ്മിയുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ യോഗം അനുശോചിച്ചു. പ്രിൻസിപ്പൽ കെ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ കെ.വി. ശശിധരൻ, കെ. അബ്ദുൽ അസീസ്, എ. കൃഷ്ണൻ, ടി. സുരേന്ദ്രൻ, പി.പി. അശോകൻ, വി.പി. കാസിം, ടി. പ്രജിത്ത്, ഏലിയാറ ആനന്ദൻ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് കുറ്റ്യാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക​െൻറ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ ചൊവ്വാഴ്ച 10.30ന് രേഖകളുമായി സ്കൂളിൽ എത്തണമെന്ന് പ്രധാനധ്യാപകൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story