Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
രാമനാട്ടകര: തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച ഭാരോദ്വഹന താരം നെല്ലിക്കോട്ട് സൗപർണയുടേയും സഹോദരിപുത്രി ദക്ഷയുടേയും മരണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് . പ്രസിഡൻറ് അലി പി. ബാവ അധ്യക്ഷത വഹിച്ചു. കെ. സലീം, പി.എം. അജ്മൽ, പി.സി. നളിനാക്ഷൻ, സി. അബ്ദുൽ ഖാദർ, പി.പി.എ. നാസർ, ടി. മമ്മദ് കോയ, സി. ദേവൻ, അസ്ലം പാണ്ടികശാല, പി.ടി. ചന്ദ്രൻ, പാച്ചീരി സൈതലവി, ഇ. ഉണ്ണികൃഷ്ണൻ, എ.കെ. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story