Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
കോഴിക്കോട്: ജില്ല വെയ്റ്റ്ലിഫ്റ്റിങ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാന സബ്ജൂനിയർ, ജൂനിയർ ഒാവറോൾ ചാമ്പ്യന്മാരായ ജില്ല വെയ്റ്റ്ലിഫ്റ്റിങ് ടീമംഗങ്ങൾക്ക് . അസോസിയേഷൻ ജില്ലപ്രസിഡൻറ് േഡാ. പ്രദീപ് ശ്രീധർ അധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ടി.എം. വേലായുധൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രതിനിധി പി.കെ. കബീർ സലാല, അസോസിയേഷൻ ജില്ലസെക്രട്ടറി കെ. ശ്രീനാഥ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story