Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതടമ്പാട്ടുതാഴം റോഡ്​...

തടമ്പാട്ടുതാഴം റോഡ്​ ഉപരോധിക്കും

text_fields
bookmark_border
കോഴിക്കോട്: തടമ്പാട്ടുതാഴം കണ്ണാടിക്കൽ ബാലുശ്ശേരി റോഡി​െൻറ അറ്റകുറ്റപ്പണികൾക്ക് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്ന് വോയ്സ് ഒാഫ് വേങ്ങേരി മുന്നറിയിപ്പ് നൽകി. വേങ്ങേരി ജി.എൽ.പി സ്കൂളിൽ ചേർന്ന യോഗത്തിൽ രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. വി. ചന്ദ്രശേഖരൻ, ജലീൽ തടമ്പാട്ടുതാഴം, പത്മനാഭൻ വേങ്ങേരി, കെ.വി. സുരേന്ദ്രൻ, വിേനാദിനി ബാബു, ഷക്കീന മജീദ്, കെ. ബിന്ദു, സുഹറ കാഞ്ഞിരവയൽ, ബാലൻ കണ്ണാടിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story