Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 10:56 AM IST Updated On
date_range 27 Nov 2017 10:56 AM ISTശാസ്ത്രമേള^സ്പെഷൽ സ്കൂൾ വിജയികൾ
text_fieldsbookmark_border
ശാസ്ത്രമേള-സ്പെഷൽ സ്കൂൾ വിജയികൾ കാഴ്ചശേഷിയില്ലാത്തവരുടെ പ്രവൃത്തിപരിചയമേള 1.അസീസി സ്കൂൾ ഫോർ ദ ബ്ലൈൻഡ് കാളകെട്ടി, കാഞ്ഞിരപ്പള്ളി(കോട്ടയം)-2903 2. സ്കൂൾ ഫോർ ദ ബ്ലൈൻഡ് തോട്ടുമുഖം, ആലുവ(എറണാകുളം)-2787 കേൾവിശക്തിയില്ലാത്തവരുടെ പ്രവൃത്തിപരിചയമേള *യു.പി വിഭാഗം 1.സെൻറ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡഫ് മാണിക്കമംഗലം(എറണാകുളം)-5015 2.സ്കൂൾ ഫോർ ദ ഡെഫ് പരപ്പനങ്ങാടി (മലപ്പുറം)-4917 *എച്ച്.എസ് വിഭാഗം 1.സെൻറ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡഫ് മാണിക്കമംഗലം(എറണാകുളം)-5227 2.കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ ഫോർ ദ ഡെഫ് എരഞ്ഞിപ്പാലം(കോഴിക്കോട്)-5048 *എച്ച്.എസ്.എസ് വിഭാഗം 1.സെൻറ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡഫ് മാണിക്കമംഗലം(എറണാകുളം)-5224 2.ആശ ഭവൻ എച്ച്.എസ്.എസ് ഫോർ ദ ഡെഫ് ഒല്ലൂർ (തൃശൂർ)4917
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story