Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്​തകം നൽകി

പുസ്​തകം നൽകി

text_fields
bookmark_border
നന്മണ്ട: എഴുകുളം എ.യു.പി സ്കൂൾ ലൈബ്രറി നവീകരണത്തിലേക്ക് നവജീവൻ അക്ഷയശ്രീ അംഗങ്ങൾ അഞ്ഞൂറോളം പുസ്തകങ്ങൾ നൽകി. പ്രധാനാധ്യാപകൻ എം. സുരേന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിത ആറാങ്കോട്ട്, ശശിധരൻ കപ്പള്ളി, എ.എം. പ്രഭാകരൻ, എം. സൂരജ്, ജയേഷ് കപ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story