Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൃഷി അസി.ഡയറക്ടറെ...

കൃഷി അസി.ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: വയനാട് ജില്ലയില്‍ വിവിധ സ്‌കീമുകളില്‍ കര്‍ഷകര്‍ക്ക് വിതരണംചെയ്യുന്നതിനുള്ള തുക അനധികൃതമായി പിന്‍വലിച്ച മാനന്തവാടി അസിസ്റ്റൻറ് ഡയറക്ടര്‍ ബാബു അലക്‌സാണ്ടറെ സര്‍വിസില്‍നിന്ന് സസ്‌പെൻഡ് ചെയ്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വിജിലന്‍സ് അന്വേഷിക്കാനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് സംസ്ഥാനത്തുടനീളം കര്‍ശന പരിശോധനകള്‍ നടത്തുന്നതിനും നിര്‍ദേശംനല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story