Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
അസ്മ ടവർ: ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ് പൂർവ വിദ്യാർഥി സംഗമ പ്രഖ്യാപനം, കാലിക്കറ്റ് സർവകലാശാല വി.സി ഡോ. കെ മുഹമ്മദ് ബഷീർ -4.00 മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: സെക്കുലർ സൊസൈറ്റി മതേതര സദസ്സ്- 2.00 എരഞ്ഞിക്കൽ ഹിദായത്തുൽ ഇസ്ലാം സ്കൂൾ: പൂർവവിദ്യാർഥി സംഗമം ---2.00 അളകാപുരി: സാവിത്രിദേവിയുടെ 'സരസ്വതിനിലയം' നോവൽ പ്രകാശനം-10.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: കരുണാകരൻ പേരാമ്പ്രയുടെ ശിരോലിഖിതങ്ങൾ പുസ്തക പ്രകാശനം -4.00 കാരപ്പറമ്പ് മദ്റസത്തുൽ മുജാഹിദീൻ ഹാൾ: കെ.എൻ.എം കുടുംബ സംഗമം -4.30 ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: പൂർവ വിദ്യാർഥി അധ്യാപക മഹാസംഗമം -2.00 കോസ്മോ പൊളിറ്റൻ ക്ലബ്: ഒാപൺ സ്നൂക്കർ ടൂർണമ​െൻറ് - 9.00 ജെ.ഡി.ടി ഇസ്ലാം കോളജ്: കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻ.എസ്.എസ് മെഗാ ലീഡർ ഹിപ് ക്യാമ്പ്- 7.00 ശിക്ഷക് സദൻ: ഡിഫറൻറ്ലി ഏബ്ൾഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ല ഭാരവാഹികൾക്ക് സ്വീകരണം -10.00 നളന്ദ ഒാഡിറ്റോറിയം: കേരള ഹാർട്ട് കെയർ സൊൈസറ്റി സംഘടിപ്പിക്കുന്ന ഹൃദ്രോഗ ബാധിതരുടെ സംഗമം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ -9.30 നളന്ദ ഒാഡിറ്റോറിയം: കാലിക്കറ്റ് പീജിയൻ ഫ്ലയേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം -6.00 ചവറ കൾചറൽ സ​െൻറർ: സാംസ്കാരിക മാസിക, സാഹിത്യ പുരസ്കാര സമർപ്പണം, യു.എ. ഖാദർ -2.00 കാലിക്കറ്റ് ടവർ: ദേശീയ ക്ഷീരദിനാചരണം, മന്ത്രി കെ. രാജു -10.00 ആഴ്ചവട്ടം സലഫി മസ്ജിദ്: ഏകദിന പഠനക്യാമ്പ് -10.00 കുറ്റിച്ചിറ: സലഫി മസ്ജിദ് ഉദ്ഘാടനം -3.30 ലൈബ്രറി ഹാൾ: ദേശപോഷിണി പബ്ലിക് ലൈബ്രറി കലസായാഹ്നം -6.00 പൊലീസ് ക്ലബ്: ട്രോമാകെയർ വളൻറിയർ പരിശീലന ക്ലാസ് -9.00 പ്ലാനറ്റേറിയം: ഇൻറർ സ്കൂൾ ഡിഫൻസ് ക്വിസ് -9.00 അക്കാദമി ആർട്ട് ഗാലറി: യൂനിവേഴ്സൽ ആർട്സ് ബാലചിത്ര രചനാ മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങളുടെ പ്രദർശനം - 11.00 പാവങ്ങാട്: സി.പി.എം സംഘടിപ്പിക്കുന്ന പ്രവാസി കുടുംബ സംഗമം -3.00 തളി ഗുരുവായൂരപ്പൻ ഹാൾ: സ്വാതി തിരുനാൾ സംഗീതോത്സവം - 6.00 മുണ്ടിക്കൽതാഴം വയൽ സ്റ്റോപ്പ്: കെ.എൻ.എം കുടുംബ സംഗമം-2.00 വെസ്റ്റ്ഹിൽ വെൽനെസ് ഹാൾ: ക്വാളിഫൈഡ് ൈപ്രവറ്റ് ഹോമിയോപത്സ് അസോസിയേഷൻ ശിൽപശാല -9.00
Show Full Article
TAGS:LOCAL NEWS 
Next Story