Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോഗോ ക്ഷണിച്ചു

ലോഗോ ക്ഷണിച്ചു

text_fields
bookmark_border
കോഴിക്കോട്: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനൽ ടെക്നോളജി ആറാം സംസ്ഥാന ചിൽഡ്രൻസ് എജുക്കേഷനൽ ഫിലിം ഫെസ്റ്റിവലിലേക്ക് വിദ്യാർഥികളിൽനിന്ന് . കേരളത്തിലെ സ്കൂൾ വിദ്യാർഥികൾ നിർമിച്ചതും വിദ്യാർഥികൾക്കായി നിർമിച്ചതുമായ ചിത്രങ്ങളുടെ പ്രദർശനവും മത്സരവുമാണ് ചലച്ചിത്രോത്സവത്തിൽ നടക്കുന്നത്. ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ അഞ്ച്. ഫോൺ: 0471-2338541, 40.
Show Full Article
TAGS:LOCAL NEWS 
Next Story