Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയ്ൽ വിശദീകരണ

ഗെയ്ൽ വിശദീകരണ പൊതുയോഗം

text_fields
bookmark_border
കൊടിയത്തൂർ: ടൗൺ കോൺഗ്രസ് കമ്മിറ്റി കോട്ടമ്മലങ്ങാടിയിൽ സംഘടിപ്പിച്ചു. കോൺഗ്രസ് പ്രസിഡൻറ് കെ.ടി. മൻസൂർ ഉദ്ഘാടനം ചെയ്തു. എ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. സുഫിയാൻ ചെറുവാടി, റഹ്മത്തുല്ലാഹ്, എൻ.കെ. സുഹൈർ, കെ. റിനീഷ് എന്നിവർ സംസാരിച്ചു .
Show Full Article
TAGS:LOCAL NEWS 
Next Story