Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഹ്ലാദ പ്രകടനം നടത്തി

ആഹ്ലാദ പ്രകടനം നടത്തി

text_fields
bookmark_border
നരിക്കുനി: ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടവും ഒന്നാംസ്ഥാനവും നേടിയ പി.സി പാലം എ.യു.പി സ്കൂൾ വിദ്യാർഥികൾ കാക്കൂർ അങ്ങാടിയിലും കണ്ടോത്തുപാറ അങ്ങാടിയിലും ആഹ്ലാദപ്രകടനം നടത്തി. പ്രകടത്തിന് സ്കൂൾ ലീഡർ എസ്. അഹല്യ, ഹെഡ്മിസ്ട്രസ് കെ.സി. രാധാമണി, അരവിന്ദൻ, മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story