Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊച്ചുതാരങ്ങൾക്ക്...

കൊച്ചുതാരങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബാൾ ഫെസ്​റ്റ്​

text_fields
bookmark_border
കൊയിലാണ്ടി: കാൽപന്തുകളിയുടെ പുതിയ ലോകത്തേക്കു പ്രവേശിച്ച കൊച്ചുതാരങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബാൾ ഫെസ്റ്റ്. പീപ്ൾസ് അക്കാദമി ഫോർ സോക്കർ (പാസ്) കൊയിലാണ്ടിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ജൂനിയർ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹൻ എസ്. കുന്നുമ്മൽ മുഖ്യാതിഥിയായിരുന്നു. കെ. ദാസൻ എം.എൽ.എ ജേഴ്സി വിതരണം ചെയ്തു. എ.പി. സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രേമൻ തറവട്ടത്ത് സമ്മാനം വിതരണം ചെയ്തു. കെ. രാജീവൻ, എം.കെ. റഷീദ് എന്നിവർ സംസാരിച്ചു. പി. അനിൽ കുമാർ, ടി. സുരേഷ് ബാബു എന്നിവർ ക്ലാസെടുത്തു. പരിപാടികൾ ഇന്ന് മേപ്പയൂർ: കീഴരിയൂർ സ​െൻററിൽ ഫാഷിസത്തിനെതിരെ പ്രതിരോധ ജാഗരം -വൈകീട്ട് അഞ്ചിന് പ്രഫ. എം.വി. നാരായണൻ ഉദ്ഘാടനം
Show Full Article
TAGS:LOCAL NEWS 
Next Story