Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ദിര ഗാന്ധി...

ഇന്ദിര ഗാന്ധി ജന്മശതാബ്​ദി

text_fields
bookmark_border
കടലുണ്ടി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദി ആചരിച്ചു. പേടിയാട്ട്കുന്നില്‍ ഇന്ദിരയുടെ ഛായാചിത്രത്തിൽ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡൻറ് സി.പി. അളകേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് സി. ഫല്‍ഗുനന്‍, ബ്ലോക്ക് സെക്രട്ടറി പട്ടയില്‍ ബാബു, സി. ബാബു, കെ.പി. ഹരീന്ദ്രന്‍, എ.വി. രമേശന്‍, കെ.പി. രജീന്ദ്രന്‍, വി. ഹൈദര്‍ അലി, വി.ടി. വിജയന്‍, കെ. അജയനാഥന്‍, കുണ്ടില്‍ ഷിജി, സച്ചിന്‍ പവിത്രന്‍, എന്‍. മൊയ്തീന്‍ കോയ, ശിവദാസന്‍ മാമ്പയില്‍, കെ.പി. വിനോദ് കുമാര്‍, പുഷ്പരാജന്‍ അമ്പാളി, വാസുദേവന്‍ കുന്നത്ത്, കോഹിനൂര്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story