Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏകദിന ശില്‍പശാല

ഏകദിന ശില്‍പശാല

text_fields
bookmark_border
എകരൂല്‍: ജില്ല ലൈബ്രറി കൗണ്‍സിലി​െൻറ സർഗവേദി എഴുത്തുകൂട്ടം പരിപാടിയുടെ ഭാഗമായി കരുമല ഗ്രാമോദയ ലൈബ്രറിയില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. എം. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സുദേവ്, പി. മുരളി, എ.കെ. വിനീഷ് എന്നിവര്‍ സംസാരിച്ചു. മങ്കയം രാഘവൻ, സി. ഗംഗാധരൻ‍, കെ. ബീന എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ശില്‍പശാലയില്‍ പങ്കെടുത്ത് കുട്ടികള്‍ രചിച്ച കഥകളും കവിതകളും അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story