Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകവിത പുരസ്​കാരത്തിന്...

കവിത പുരസ്​കാരത്തിന് കൃതികൾ ക്ഷണിച്ചു

text_fields
bookmark_border
ഫറോക്ക്: ഫറോക്ക് വായനക്കൂട്ടം അബ്ദുറഹ്മാൻ പുറ്റെക്കാട് സ്മാരക . 2015--16 വർഷത്തിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതസമാഹാരങ്ങളാണ് പരിഗണിക്കുക. 3001 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പുസ്തകങ്ങളുടെ മൂന്ന് കോപ്പികൾ വീതം ജനറൽ സെക്രട്ടറി, വായനക്കൂട്ടം, c/o ശ്രേയസ്സ്, കോട്ടക്കുന്ന്, ഫറോക്ക്, 673631 എന്ന വിലാസത്തിൽ ഡിസംബർ 15നുള്ളിൽ ലഭിക്കണം. ഫോൺ: 9387520328. ജനുവരി 26, 27 തീയതികളിൽ ഫറോക്കിൽ നടക്കുന്ന വായനക്കൂട്ടം പുസ്തകോത്സവ ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story