Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​പ്രതിഷേധ പ്രകടനം

​പ്രതിഷേധ പ്രകടനം

text_fields
bookmark_border
കോഴിക്കോട്: തിരുവനന്തപുരം കോർപറേഷൻ മേയർ വി.കെ. പ്രശാന്തിനെ ബി.ജെ.പി -ആർ.എസ്.എസ് സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ പ്രതിഷേധം. കോഴിക്കോട് ടൗൺ, സൗത്ത് ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ. ദാമോദരൻ, കെ. മോഹനൻ, ജാനമ്മ കുഞ്ഞുണ്ണി, പി.പി. കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story