Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 11:11 AM IST Updated On
date_range 19 Nov 2017 11:11 AM ISTവൈദ്യുതിമുടങ്ങും
text_fieldsbookmark_border
20.-11.-2017 തിങ്കള്‍ കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 7.00-2.00 ചിറ്റാരിക്കടവ്, കാവുംവട്ടം, ഒറ്റക്കണ്ടം, അറയച്ചാല്‍, അണേല, മുത്താമ്പി, മൂഴിക്കമീത്തല്‍, കോമച്ചംകണ്ടി, മഞ്ഞിലാടുകുന്ന്, ചാലിയില്‍, നെടുങ്ങാടിലൈന്‍, കച്ചേരിക്കുന്ന് 7.00-3.00 കണ്ണപ്പംകുണ്ട്, മണല്‍വയല്‍, നിലമ്പൂര്‍കാട്, മട്ടിക്കുന്ന്, അനീശന്‍പീടിക, മണിയാലമുക്ക്, വളയം, കോമ്പിമുക്ക്, പുളിയാവ്, ഒറവ്കണ്ടി, മേലടിബീച്ച്, ഭജനമഠം, ആവിക്കല്‍, കണ്ണംകുളം 8.00-5.00 കൈതക്കുണ്ട്, പടിഞ്ഞാറ്റുംപൈ, പൂച്ചാല്‍, പതിനൊന്നാംമൈല്‍, ഹൈസ്കൂള്‍പറമ്പ്, വൈദ്യരങ്ങാടി, പെട്ടെന്നങ്ങാടി, ആനക്കുണ്ടുങ്ങല്‍, പാലംതല, കുറുമ്പൊയില്‍, കാപ്പിക്കുന്ന്, മനത്താംവയല്‍ 9.00-5.00 പുന്നശ്ശേരി ക്ഷേത്രപരിസരം, പാറക്കാട്ടില്‍, അത്താണിക്കല്‍വയല്‍, വട്ടാംപൊയിൽ റെയില്‍വെഗേറ്റ്, തോട്ടോളിപ്പാടം, ഫ്രാന്‍സിസ് റോഡ്പാലം, പണിക്കര്‍റോഡ്, ഹാജിയാര്‍കോളനി, കുന്നുമ്മല്‍താഴം 9.30-12.30 മുത്താലം, കയ്യേരിക്കല്‍, മണാശ്ശേരി, കളന്‍തോട്, എം.എം.ഒ കോളജ്, പൊറ്റശ്ശേരി, പുല്‍പറമ്പില്‍, ചേന്ദമംഗലൂര്‍, കച്ചേരി 9.00-6.00 ഒടുമ്പ്ര, കോട്ടണ്‍മിൽ പരിസരം 10.00-5.00 പറയഞ്ചേരി എല്‍.പി സ്കൂള്‍റോഡ്, സെന്‍ഗുപ്ത വായനശാല പരിസരം, വി.എം.എച്ച് ആശുപത്രിപരിസരം, പെരുമണ്ണ, പാറക്കണ്ടം, കുറുങ്ങോട്ടുമ്മല്‍, പൊയില്‍താഴം, തെക്കെപ്പാടം 11.00-2.00 പാവങ്ങാട്, പുതിയങ്ങാടിചാലില്‍, പാലക്കട, എ.ഐ.ആർ പരിസരം, വേങ്ങാക്കുന്ന്, കുട്ടമ്പൂര്, പാലങ്ങാട്, തോല്‍പ്പാറമല, കുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story