Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാദാപുരം എം.ഇ.ടി...

നാദാപുരം എം.ഇ.ടി ട്രസ്​റ്റ്​ ഭാരവാഹികൾ

text_fields
bookmark_border
നാദാപുരം: മുസ്ലിം എജുക്കേഷനൽ ട്രസ്റ്റിന് പുതിയ ഭാരവാഹികളായി. ഇ.പി. അബൂബക്കർ ഹാജിയെ ചെയർമാനായും നരിക്കോൾ ഹമീദ് ഹാജിയെ ജനറൽ സെക്രട്ടറിയായും കരയത്ത് അസീസ് ഹാജിയെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കരയത്ത് ഹമീദ് ഹാജി, ഇ.എം. കുഞ്ഞമ്മദ്, സി.കെ. ഇബ്രാഹിം, യു.വി. യൂനുസ് (വൈസ് പ്രസി.), സി.പി. സലാം, കണ്ണോളി മുഹമ്മദ്, വാഴയിൽ അഷ്റഫ് ഹാജി (ജന. സെക്ര). റിട്ട. അഗ്രികൾചറൽ അസി. ഡയറക്ടർ ബി.എം. മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നാദാപുരം എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജ്, എം.ഇ.ടി പബ്ലിക് സ്കൂൾ എന്നീ സ്ഥാപനങ്ങൾ എം.ഇ.ടി ട്രസ്റ്റിനു കീഴിലാണ് പ്രവർത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story