Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിടപ്പിലായ...

കിടപ്പിലായ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം ആരംഭിച്ചു

text_fields
bookmark_border
കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ കിടപ്പിലായ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം പദ്ധതി ആരംഭിച്ചു. 14 ചങ്ങാതിക്കൂട്ടമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. വേളം പഞ്ചായത്തിലെ ആദ്യ ചങ്ങാതിക്കൂട്ടം നമ്പാംവയലിലെ മുഹമ്മദി​െൻറ വീട്ടിൽ തുടങ്ങി. കുട്ടികളോടൊപ്പം ബി.പി.ഒ വിനോദൻ, എ.ഇ.ഒ കെ. രമേശൻ, െട്രയിനർ സുനിൽകുമാർ, സജ്ല, റാഫി എന്നിവരും പങ്കെടുത്തു. കൃഷിയിൽ നൂറുമേനി വേളം: ജില്ല പഞ്ചായത്തും വേളം ഗ്രാമപഞ്ചായത്തും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പന്ത്രണ്ടാം വാർഡിൽ നടപ്പാക്കിയ കൃഷിയിൽ നൂറുമേനി. 10 കർഷകർ ചേർന്ന് ഒരുമ -കർഷക കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു. ആറ് ഏക്കറിലാണ് കൃഷി. മഞ്ഞൾ, ചേന, മഴക്കാലപച്ചക്കറികൾ എന്നിവ കൃഷിചെയ്തു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തി​െൻറ മേൽനോട്ടത്തിൽ ശാസ്ത്രീയമായി മണ്ണ് പരിശോധന നടത്തി ജൈവരീതിയിലാണ് കൃഷിചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story