Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടൗൺഹാൾ: 'ഒാർമകളേ' സലീൽ ചൗധരി ഗാനങ്ങൾ, സംഗീത സായാഹ്നം -6.30 ആർട്ട്ഗാലറി: ശ്രീജിത്ത് വിലാതപുരത്തി​െൻറയും ഷഹനാസ് ഉസ്മാ​െൻറയും ചിത്രപ്രദർശനം -11.00 മലബാർ അക്കാദമി പാലാഴി: സൗജന്യ പി.എസ്.സി പരിശീലനം -9.00 പുതിയ ബസ്സ്റ്റാൻഡ്: എസ്.ഡി.പി.െഎ ജാഥക്ക് സ്വീകരണം -4.30 ജാഫർഖാൻ കോളനി: കേരള സാമൂഹിക സുരക്ഷ മിഷൻ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -9.30 സുമൻ റിസർച്ച് ആൻഡ് റീഹാബിലിറ്റേഷൻ സ​െൻറർ പൊറ്റമ്മൽ പാലാഴി: ചലച്ചിത്ര പ്രദർശനം -10.00 ലൈബ്രറി ഹാൾ: കുട്ടികളുടെ എഴുത്തുകൂട്ടം ശിൽപശാല -3.00 പാലിയേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ കോളജ്: മ​െൻററിങ് പരിശീലനം -10.00 സ​െൻറ് ജോസഫ്സ് ബോയ്സ് സ്കൂൾ: സ്കൂളി​െൻറ 225ാം വാർഷികത്തി​െൻറ ഭാഗമായി ദേശീയ വിദ്യാഭ്യാസ സെമിനാർ -9.30 കാലിക്കറ്റ് സ്കൂൾ ഓഫ് ഫൈൻ ആർട്സ്, ആനിഹാൾ റോഡ്: ചിത്രകല പെയിൻറിങ് പരിശീലനം -10.00 മേഖല ശാസ്ത്ര കേന്ദ്രം: ശാസ്ത്ര-സാേങ്കതിക കണ്ടുപിടിത്തങ്ങൾ, സിേമ്പാസിയം -10.30 മലബാർ പാലസ്: വേൾഡ് മലയാളീ കൗൺസിൽ ഒത്തുകൂടൽ -5.00 നളന്ദ ഒാഡിറ്റോറിയം: ബി.എസ്.എൻ.എൽ വർക്കേഴ്സ് കൺവെൻഷനും യാത്രയയപ്പും -10.00 ഗുജറാത്തി ഹാൾ: ഡി.എച്ച്.എഫ്.എൽ സംഘടിപ്പിക്കുന്ന ഗൃഹ ഉത്സവ് -10.00 റാവിസ് റിസോർട്ട് കടവ്: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന കേരള ഹെൽത്ത് ടൂറിസം പരിപാടി -10.00 മോഡൽ സ്കൂൾ: മാജിക് ഫോർ ടീച്ചേഴ്സ്, ഏകദിന മാജിക് ശിൽപശാല -10.00 ചേവായൂർ ലെപ്രസി ഹോസ്പിറ്റൽ: എം.ഇ.എസ് സ്നേഹസംഗമം --10.30 കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇ.എം.എസ് സെമിനാർ കോംപ്ലക്സ്: അന്താരാഷ്ട്ര സെമിനാർ -11.40
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story