Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാർ സംവരണം...

സർക്കാർ സംവരണം അട്ടിമറിക്കുന്നു ^പി.ഡി.പി

text_fields
bookmark_border
സർക്കാർ സംവരണം അട്ടിമറിക്കുന്നു -പി.ഡി.പി നന്തിബസാർ: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക അവശതയനുഭവിക്കുന്നവർക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് പി.ഡി.പി സംസ്ഥാന െസക്രട്ടറി റസൽ നന്തി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാജ്യത്തി​െൻറ തൊഴിൽ മേഖലയുടെ 75 ശതമാനത്തിലധികം കൈവശംവെച്ചിരിക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം നൽകാനുള്ള പിണറായി സർക്കാറി​െൻറ തിരുമാനത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂടാടി പി.എച്ച്.സിക്ക് സഹായവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ നന്തിബസാർ: മൂടാടി ഹെൽത്ത് സ​െൻററിനാവശ്യമായ മരുന്ന് കവറുകൾ വീരവഞ്ചേരി എൽ.പി സ്കൂളിലെ വിദ്യാർഥികൾ ഹെൽത്ത് സ​െൻററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരിക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജീവാനന്ദൻ, ഡോ. കെ.എം. ഫർഹാന, ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. അജയ്കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story