Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാസ്​ത്രോത്സവം:...

ശാസ്​ത്രോത്സവം: മലയാളം ഉപന്യാസ മത്സരം

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന ശാസ്ത്രോത്സവത്തി​െൻറ ഭാഗമായി വൊക്കേഷനൽ എക്സ്പോ പ്രോഗ്രാം കമ്മിറ്റി ജില്ലയിലെ വിദ്യാർഥികൾക്കായി മലയാളം ഉപന്യാസ രചനമത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ഒരാൾക്കും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് രണ്ടുപേർക്കും പെങ്കടുക്കാം. നവംബർ 18ന് ശനിയാഴ്ച രാവിലെ 9.30ന് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. സ്കൂളിൽനിന്നുള്ള സാക്ഷ്യപത്രം കൊണ്ടുവരണം. േഫാൺ: 9497 6717 23. ജില്ലതല പെയിൻറിങ് മത്സരം കോഴിക്കോട്: ആൾ കേരള സെൽഫ് ഫിനാൻസിങ് സ്കൂൾസ് ഫെഡറേഷൻ സ്കൂൾ വിദ്യാർഥികൾക്കായി നവംബർ 30ന് ജില്ലതല പെയിൻറിങ് മത്സരം സംഘടിപ്പിക്കുന്നു. ഫോൺ: 8893 8553 33.
Show Full Article
TAGS:LOCAL NEWS 
Next Story