Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 11:12 AM IST Updated On
date_range 17 Nov 2017 11:12 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7 AM -3 PM മുണ്ടത്തോട്, ഉമ്മത്തൂര്, ചെറ്റക്കണ്ടി, താനിയോട്ട്മുക്ക്, പാറക്കടവ്, വേവം, മുടവൻത്തേരി, ബിസ്മിനഗർ, ചൊറിയൻചാൽ, കോട്ടക്കൽ ബീച്ച്, വളപ്പിൽ, കൊളായിപ്പാലം, ഗാന്ധിനഗർ, സേവന നഗർ, ഒറ്റക്കര, കാക്കവയൽ, മണ്ഡലമുക്ക്, അമ്പലക്കണ്ടി, കക്കാട്, മാപ്പിളപറമ്പ് 7 AM -11 AM ചേളന്നൂർ 8 മുതൽ 8/4 വരെ, എസ്.എൻ കോളജ് പരിസരം, ഹോമിയോ ആശുപത്രി പരിസരം, പൊക്കാളി, പഞ്ചായത്ത് ഓഫിസ് പരിസരം 8 AM -3 PM നെല്ലിക്കുന്ന്, ആനവാതിൽ, മുണ്ടോത്ത്, കരിങ്ങാറ്റിക്കോട്ട, ശാന്തിനഗർ, ചെറുകുന്ന്, ചോയിമഠം, പാറക്കാംപൊയിൽ 8 AM -5 PM കാനമൂല, വല്ലത്തായിപാറ, തേക്കുംകുറ്റി, കളരിക്കണ്ടി, തോട്ടക്കാട്, തണ്ണിപ്പടി, ആനകുണ്ടുങ്ങൽ, മനത്താംവയൽ, ആലത്തറ, കാപ്പിക്കുന്ന്, കുറുമ്പൊയിൽ, കിഴക്കേ കുറുമ്പൊയിൽ, കൊയലാട്ട്മുക്ക്, പാലക്കൽ ക്രഷർ പരിസരം, പൊയ്യ, മണാശ്ശേരി, മുത്താലം, കരിയാകുളങ്ങര, പൊറ്റശേരി, എം.എ.എം.ഒ കോളജ്, പുൽപറമ്പ്, ചേന്ദമംഗലൂർ, മിനി പഞ്ചാബ് 8 AM -2 PM ഗോശാലിക്കുന്ന്, മുണ്ടുപാലം 11 AM -2 PM ചെലവൂർ 9 Am -12 PM അയ്യങ്കാൾ റോഡ്, വാരിയംകണ്ടി, നാടഞ്ചേരി, ചോയിമഠം, ഒതയോത്ത്, ഈർപ്പോണ, വാടിക്കൽ, പേറ്റാംപുറം 9 AM -5 PM ആർട്സ് കോളജ്, വട്ടക്കിണർ, കണ്ണഞ്ചേരി, പാർവതീപുരം, മണ്ണാടത്ത്, കാരാട്ട് റോഡ്, പൊറ്റങ്ങാടി രാഘവൻ റോഡ്, നടക്കാവ് ക്രോസ് റോസ്, ഇംഗ്ലീഷ് പള്ളി, കമീഷണർ ഓഫിസ്, നടക്കാവ് ഗേൾസ് സ്കൂൾ 10 AM -3 PM ജനതാതാഴം, ഐശ്വര്യ ജങ്ഷൻ, അമ്പലത്തുകുളങ്ങര,- പള്ളിപ്പൊയിൽ റോഡ്, മുതുവാട് സ്കൂൾ പരിസരം, മമ്മിളിത്താഴം, പള്ളിപ്പൊയിൽ 10 AM -5 PM പെരുമണ്ണ, ചെമ്മലത്തൂർ, വെള്ളായിക്കോട്, പുത്തൂർമഠം, ഇല്ലത്ത്താഴം, അമ്പിലോളി, പയ്യടിമീത്തൽ, കീഴ്മാട്, മുണ്ടുപാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story