Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right92 ബാച്ചി​െൻറ ഒന്നാം...

92 ബാച്ചി​െൻറ ഒന്നാം വാർഷികം

text_fields
bookmark_border
അത്തോളി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 1992 വർഷ എസ്.എസ്.എൽ.സി ബാച്ചി​െൻറ ഓർമകളും ഞങ്ങളും എന്ന പേരിൽ ഒന്നാം വാർഷികം നവംബർ 19 ന് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10നാണ് ഉദ്ഘാടനം.11ന് കലാലയ ജീവിതം ഓർമകളിലേക്ക് എന്ന പരിപാടി നടക്കും. തുടർന്ന് ബാച്ചിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഗാനമേളയും അരങ്ങേറും. സ്വാഗത സംഘം ചെയർമാൻ സാജിദ് കോറോത്ത്, കൺവീനർ കെ. ബാലൻ അണ്ടിക്കോട്, സി.ടി. റജി, ബൈജു, സന്തോഷ്, സുരേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story