Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകു​ന്ന​ത്ത​റ...

കു​ന്ന​ത്ത​റ ടെ​ക്​​സ്​​റ്റൈ​ൽ​സ്​ വി​ട്ടു​പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യിൽ തൊ​ഴി​ലാ​ളി​ക​ൾ

text_fields
bookmark_border
അ​ത്തോ​ളി: 40ാം പി​റ​ന്നാ​ളി​ൽ കു​ന്ന​ത്ത​റ ടെ​ക്​​സ്​​റ്റൈ​ൽ​സ്​ ത​ങ്ങ​ളി​ൽ​നി​ന്ന്​ വി​ട്ടു​പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ പ​ഴ​യ​ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും. 23 വ​ർ​ഷ​മാ​യി മ​ല​ബാ​റി​ലെ ഈ ​പ്ര​മു​ഖ ക​മ്പ​നി പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നൂ​ൽ വാ​ങ്ങി​യ​തി​ലു​ള്ള ഇ​ട​പാ​ട് തീ​ർ​ക്കാ​നു​ള്ള വ​ക​യി​ൽ കോ​ട​തി ഈ ​സ്ഥാ​പ​ന​ത്തെ വി​ൽ​പ​ന​ക്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ക​മ്പ​നി​യു​ടെ സ്​​ഥ​ല​വും മ​റ്റ്​ സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ പ​ല​രും രം​ഗ​ത്തു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​ശ്നം​മൂ​ലം ഉ​ൽ​പാ​ദ​നം നി​ല​ച്ച​തോ​ടെ​യാ​ണ്​ ക​മ്പ​നി പൂ​ട്ടി​യ​ത്. ഇ​വി​ടെ ഭൂ​മി​ക്ക്​ ഒ​രു സ​െൻറി​ന് 54,000 രൂ​പ​യാ​ണ് ത​ഹ​സി​ൽ​ദാ​ർ ക​ണ്ട വി​ല. പി​ന്നീ​ട് ക​ല​ക്ട​ർ 75,000 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ർ​ന്ന ഇ​വി​ടെ സ​െൻറി​ന് നാ​ലു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. 1975ൽ ​കു​ന്ന​ത്ത​റ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ് ക​മ്പ​നി എ​ന്ന പേ​രി​ൽ 640 അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വാ​ക്ക​ൾ ചേ​ർ​ന്ന് 5000 രൂ​പ വീ​തം ഷെ​യ​ർ പി​രി​ച്ച്​ രൂ​പ​വ​ത്​​ക​രി​ച്ച ക​മ്പ​നി​യാ​ണ് കു​ന്ന​ത്ത​റ ടെ​ക്​​സ്​​റ്റൈ​ൽ​സ്​ ക​മ്പ​നി​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. ഈ ​സം​രം​ഭ​ത്തി​ന് കേ​ര​ള സ​ർ​ക്കാ​റി​​െൻറ​യും കെ.​എ​സ്.​ഐ.​ഡി.​സി​യു​ടെ​യും പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. 16 വ​ർ​ഷം മാ​ത്ര​മേ ക​മ്പ​നി മു​ന്നോ​ട്ടു​പോ​യു​ള്ളൂ.1994 ആ​കു​മ്പോ​ഴേ​ക്കും തു​ണി​നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യി. ഇ​തേ​വ​ർ​ഷം ക​മ്പ​നി പൂ​ർ​ണ​മാ​യി അ​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​​െൻറ അ​വ​സാ​ന കാ​ല​ത്തെ​ടു​ത്ത വി​വാ​ദ ഉ​ത്ത​ര​വു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ക​മ്പ​നി​ക്ക് ഏ​ഴു​കോ​ടി രൂ​പ ധ​ന​സ​ഹാ​യ​ത്തി​ൽ കി​ൻ​ഫ്ര​യെ​കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ സ​ർ​ക്കാ​ർ റ​ദ്ദു​ചെ​യ്ത യു.​ഡി.​എ​ഫ് ഉ​ത്ത​ര​വു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഇ​തും ഉ​ൾ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്ന​വ​ർ എ​ല്ലാ​വ​രും ഇ​ന്ന് വി​ര​മി​ക്ക​ൽ പ്രാ​യം ക​ഴി​ഞ്ഞ​വ​രാ​ണ്. മു​മ്പെ​ങ്ങോ പി.​എ​ഫി​ൽ നി​ക്ഷേ​പി​ച്ച നി​സ്സാ​ര തു​ക​യി​ൽ​നി​ന്നു​ള്ള പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് ഇ​വ​രു​ടെ വ​രു​മാ​നം. പ​ന്ത്ര​ണ്ട​ര ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യും യ​ന്ത്ര​ങ്ങ​ളു​മു​ൾ​പ്പെ​ടെ 50 കോ​ടി​യോ​ളം ആ​സ്തി​യു​ള്ള​താ​ണ് ക​മ്പ​നി. നേ​ര​ത്തേ കി​ട്ടാ​ക്ക​ട​ത്തി​ന് ക​മ്പ​നി വി​ൽ​പ​ന​ക്കു വെ​ച്ചി​രു​ന്നെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ലേ​ല​ത്തി​ൽ വ​ന്ന​വ​ർ ഒ​ഴി​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story