Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോട്ടുമല ബാപ്പു...

കോട്ടുമല ബാപ്പു മുസ്​ലിയാർ ജീവചരിത്രഗ്രന്​ഥം പ്രകാശനം നാളെ

text_fields
bookmark_border
കോഴിക്കോട്: സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായിരുന്ന കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരുടെ സമ്പൂർണ ജീവചരിത്രഗ്രന്ഥം 'ഒരാൾ ഒരുപാട് കാലങ്ങൾ' ശനിയാഴ്ച രാവിലെ 10ന് കെ.പി. കേശവമേനോൻ ഹാളിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും. കടമേരി റഹ്മാനിയയ്യിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മ റഹ്മാനീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story