Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോദിയും പിണറായിയും...

മോദിയും പിണറായിയും ഏകാധിപത്യ പ്രവണത കാണിക്കുന്നു -^ഡോ. എം.കെ. മുനീർ

text_fields
bookmark_border
മോദിയും പിണറായിയും ഏകാധിപത്യ പ്രവണത കാണിക്കുന്നു --ഡോ. എം.കെ. മുനീർ പേരാമ്പ്ര: നരേന്ദ്ര മോദിയും പിണറായി വിജയനും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്ന് ഡോ. എം.കെ. മുനീർ. 'പടയൊരുക്കം' യാത്രക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുപേർക്കും ഒരേ സ്വരമാണ്. ഇരുവർക്കും മാധ്യമങ്ങളെ കാണാൻ പേടിയാണെന്നും ഇവർ പിന്തുടരുന്നത് ഹിറ്റ്ലറി​െൻറയും മുസോളിനിയുടേയും പാതയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ ഭരണഘടന പോലും മാറ്റിയെഴുതാനുള്ള ശ്രമമാണ് മോദിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ചരിത്രത്തിലെ പ്രതിനായകന്മാരെ നായകരാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും മുനീർ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story