Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ബുധനാഴ്ച ൈവദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 2 pm കുനിങ്ങാട്, കച്ചേരിപറമ്പ്, മിടിയേരി, പിലാക്കണ്ടി, നാലാം മൈൽ, കാർത്തികപ്പള്ളി, കുറിഞ്ഞാലിയോട് 7 am - 4 pm പൊടിക്കൈ, മുപ്പതേക്ര, ജാനു മുക്ക്, നാലാം വളവ്, 8:00 am - 4.00 pm ചെമ്പുകടവ്, തുഷാരഗിരി, വട്ടച്ചിറ, ജീരകപ്പാറ, അടിമൺ, പൂവത്ത് ചോട് 8.30 am - 3.00 pm ചരപ്പറമ്പമുക്ക്, കോതാട്, പാലോറ താഴ, കാരങ്ങോട് താഴ, നൊച്ചാട്, കോട്ടൂർ ഉപ്പൂത്തിമുക്ക്, അയ്യപ്പൻ മാക്കൂൽ 8.30 am - 12.30 pm ആശ്വാസി, ബെൽ മൗണ്ട് 8.00 am - 11.00 pm കോടതി പരിസരം, ചെറൂട്ടി റോഡ്, 9 am - 2 .00 pm പുല്ലാഞ്ഞിമേട്, ടൈഗർ ഹിൽ, ഇറച്ചിപ്പാറ, അമ്പായത്തോട്, ചെക്ക് പോസ്റ്റ് അറമുക്ക് 9.00 am - 5 pm തൃക്കോവിൽ ലെയിൻ, കുറ്റിച്ചിറ സൗത്ത് 10 am - 2.00 pm ചാലിപ്പറമ്പ്, ഇടിമൂഴിക്കൽ, ദുർഗാനഗർ, ചേലൂപാടം 10 am - 4 pm പ്രീതി സ​െൻറർ, ഫറോക്ക് ഹോസ്പിറ്റൽ, ബാങ്ക് മാൾ പരിസരം 10.00 pm - 5.00 pm ചേലിയ, മുത്ത് ബസാർ, പയഞ്ചേരി, പൂവന്നൂർ പള്ളി, കള്ളിത്തൊടി, വാഴപ്പൊറ്റ, മോട്ടമ്മൽ, ചുങ്കം എന്നീ പരിസരങ്ങളിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story