Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയിൽ: സംഘർഷങ്ങൾക്ക്...

ഗെയിൽ: സംഘർഷങ്ങൾക്ക് പിന്നിൽ സി.പി.എമ്മെന്ന്​ എസ്.ഡി.പി.ഐ

text_fields
bookmark_border
കോഴിക്കോട്: സമാധാനപരമായി നടന്നുവന്ന സമരത്തിൽ നുഴഞ്ഞുകയറി സി.പി.എം പ്രവർത്തകർ സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് എസ്.ഡി.പി.െഎ ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഗെയിൽവിരുദ്ധ സമരം പരാജയപ്പെടുത്താൻ സി.പി.എം നടത്തി വരുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ പരിണിതഫലമാണ് കഴിഞ്ഞദിവസം എരഞ്ഞിമാവിലും പരിസരപ്രദേശങ്ങളിലും കണ്ടത്. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജീബ് അത്തോളി, എം.എ. സലീം, സലീം കാരാടി, മാക്കൂൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story