Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

ബസ്‌സ്​റ്റാൻഡിനുമുന്നിൽ നിർത്തിയിട്ട ബൈക്ക്​ മോഷണം പോയി

text_fields
bookmark_border
നന്തിബസാർ: കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡിനുമുന്നിൽ ഓവർ ബ്രിഡ്‌ജിന്‌ സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയി. മൂടാടിസദേശിയും, ബ്ലോക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ സതീശ​െൻറ KL 18 B 8934 നമ്പർ ഹീറോ ഹോണ്ട പാഷൻപ്ലസ് ബൈക്കാണ് മോഷണംപോയത്. വ്യഴാഴ്ച രാവിലെ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ സഹോദരൻ ജയനാണ് ബൈക്ക് സ്റ്റാൻഡിനടുത്ത് പാർക്ക് ചെയ്തത്. കൊയിലാണ്ടി പൊലീസിൽ പരാതിനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story