Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏകദിന ഫുട്​ബാൾ മേള;...

ഏകദിന ഫുട്​ബാൾ മേള; സ്പാർക്ക് നമ്പ്രത്തുകര വിജയികൾ

text_fields
bookmark_border
മേപ്പയൂർ: കീഴരിയൂർ സ​െൻറർ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ ഏകദിന ഫുട്ബാൾ ടൂർണെമൻറിൽ സ്പാർക്ക് നമ്പ്രത്തുകര ജേതാക്കളായി. ബറൂസിയ കീഴരിയൂരിനാണ് രണ്ടാം സ്ഥാനം. ടൂർണമ​െൻറ് ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ടൂർണമ​െൻറ് കമ്മിറ്റി ചെയർമാൻ കെ.എ. റിനൂപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സവിത നിരത്തി​െൻറമീത്തൽ, രജിത കടവത്തുവളപ്പിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.കെ. ദാസൻ, ഇടത്തിൽ ശിവൻ, ചുക്കോത്ത് ബാലൻ നായർ, റിഷിത് ലാൽ, വി.വി. ചന്തപ്പൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ ഒ.കെ. കുമാരൻ സമ്മാനവിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story