Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:47 AM IST Updated On
date_range 4 Nov 2017 10:47 AM ISTപരിപാടികൾ ഇന്ന് (04-^11^-17)
text_fieldsbookmark_border
പരിപാടികൾ ഇന്ന് (04--11-17) നളന്ദ ഓഡിറ്റോറിയം: പൊലീസ് കലാമേളയും കുടുംബസംഗമവും- 9.30, ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ -5.30 മെഡിക്കൽ കോളജ്: സ്പെക്ട് ഗാമ കാമറ, മൾട്ടിസ്ലൈസ് സി.ടി സ്കാനർ ഉദ്ഘാടനം, മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി രാമകൃഷ്ണൻ -9.30 ഇംഹാൻസ് സെമിനാർ ഹാൾ: സ്ത്രീകളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക ക്ലിനിക്കിെൻറ ഉദ്ഘാടനം- മന്ത്രി കെ.കെ. ശൈലജ -11.00 ഹോട്ടൽ അളകാപുരി: ക്രെസ്റ്റ് സംഘടിപ്പിക്കുന്ന കെ.ആർ. നാരായണൻ അനുസ്മരണ പ്രഭാഷണം -പ്രഫ. നിവേദിത മേനോൻ -5.30 മാനാഞ്ചിറ ടവർ മീഡിയ സ്റ്റഡി സെൻറർ: ചാർലി ചാപ്ലിൻ ചലച്ചിത്രമേള -2.00 മെഡിക്കൽ കോളജ് ഗ്രൗണ്ട്: സൂര്യ കൃഷ്ണമൂർത്തിയുടെ ബൈബിൾ ലൈറ്റ് ആൻഡ് സൗണ്ട് ഷോ -6.30 ബീച്ച്: കുടുംബശ്രീ ഭക്ഷ്യമേള -3.00 സിൽവർ ഹിൽസ് എച്ച്.എസ്.എസ്: ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ജില്ലതല മത്സരം -7.00 വെള്ളിമാടുകുന്ന് ജെ.ഡി.ടി ഹാൾ: കോഴിക്കോട്, വയനാട് ജില്ലകളിലെ സാക്ഷരത േപ്രരക്മാരുടെ മേഖലതല യോഗം -10.00 ഹോട്ടൽ അളകാപുരി: കോഴിക്കോട്ടെ പൗരപ്രമുഖരെ ആദരിക്കൽ -4.00 ആർട്ട്ഗാലറി: സാജിദ് അബൂബക്കറിെൻറ ഫോട്ടോ പ്രദർശനം -11.00 കുണ്ടൂപ്പറമ്പ് യൂനിയൻ വായനശാല: ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ജി.എസ്.ടി ചർച്ച -10.00 പാരിഷ് ഹാൾ: കെ.എസ്.എഫ്.ഇ കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം പ്രവാസി ബന്ധു സംഗമം -3.00 മാങ്കാവ് എ.എൽ.പി സ്കൂൾ: സ്പർശം മെഗാ മെഡിക്കൽ ക്യാമ്പ് -8.00 മാങ്കാവ് മിനി സ്റ്റേഡിയം: ഫുട്ബാൾ െപ്ലയേഴ്സ് അസോ. കിഡ്സ് ഫുട്ബാൾ ഫെസ്റ്റ്-7.00 ശിക്ഷക് സദൻ: ധ്വനി സാഹിത്യവേദിയുടെ കവിത ചർച്ച -5.00 ചേളന്നൂർ എട്ടേരണ്ട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോ. മണ്ഡലം സമ്മേളനം -9.30 ചേവായൂർ സിജി കാമ്പസ്: കിഡ്സ് ഇന്ത്യ ലോജിക് ഒളിമ്പ്യാഡ് -10.00 കുന്ദമംഗലം ഐ.ഐ.എം: ബാക്ക് വാട്ടർ മാനേജ്െമൻറ് ഫെസ്റ്റ് -10.00 തളി ക്ഷേത്രം: യജുർവേദ ലക്ഷാർച്ചന -6.00 എരഞ്ഞിക്കൽ ഉദയ ലൈബ്രറി: സുവർണജൂബിലി ആഘോഷം-6.00 ഫറോക്ക് താലൂക്ക് ആശുപത്രി: ഡയാലിസിസ് യൂനിറ്റിെൻറയും പുതിയ ഒ.പി കെട്ടിടത്തിെൻറയും ഉദ്ഘാടനം --4.30 അണ്ടിക്കോട് മിയാമി കൺവെൻഷൻ സെൻറർ: സാമൂഹികനീതി വകുപ്പും എലത്തൂർ നിയോജക മണ്ഡലവും സംയുക്തമായി നടത്തുന്ന വയോജന ദിനാഘോഷം -1.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story