Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:29 AM IST Updated On
date_range 3 Nov 2017 10:29 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ബീച്ച്: കഫേ കുടുംബശ്രീയുടെ കോഴിക്കോടൻ രുചിക്കൂട്ട് ഭക്ഷ്യമേള ഉദ്ഘാടനം-3.00 കെ.പി. കേശവമേനോൻ ഹാൾ: കാലിക്കറ്റ് ഹെറിറ്റേജ് ഫോറം സംഘടിപ്പിക്കുന്ന പ്രഫ. കെ.വി. കൃഷ്ണയ്യർ സ്മാരക പ്രഭാഷണം-5.30 കെ.പി. കേശവമേനോൻ ഹാൾ: സിറ്റി പൊലീസിെൻറ നേതൃത്വത്തിൽ നിർഭയ വളൻറിയർ പദ്ധതി-10.30 സിവിൽ സ്റ്റേഷൻ ഗാന്ധി ആശ്രമം: നവീകരിച്ച ഖാദി ഗ്രാമോദ്യോഗ് ഭവൻ ഉദ്ഘാടനം -2.00 കെ.എസ്.ടി.എ ഹാൾ: പൊതുവിദ്യാഭ്യാസ കമീഷൻ റിപ്പോർട്ട് ഓപൺഫോറം-3.00 മെഡിക്കൽ കോളജ് ഗ്രൗണ്ട്: സൂര്യ കൃഷ്ണമൂർത്തിയുടെ 'എെൻറ രക്ഷകൻ' ലൈറ്റ് ആൻഡ് സൗണ്ട് ഷോ-6.30 സെൻറ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ്: സംസ്ഥാനതല ക്വിസ് മത്സരത്തിെൻറ ലോഞ്ചിങ്-9.30 പത്മശ്രീ കല്യാണമണ്ഡപം: സംബോധ് ഫൗണ്ടേഷൻ ഹരിതാർദ്ര സാന്ത്വന സപര്യ-6.00 സെൻറ് ജോസഫ്സ് ചർച്ച്: ആൽക്കഹോളിക് അനോനിമസ് സിറ്റി ഗ്രൂപ് ഒത്തുചേരൽ-7.00 മാനാഞ്ചിറ മൈതാനം: പരിസ്ഥിതി സംരക്ഷണസമിതി യോഗം-6.00 മാനാഞ്ചിറ ടവർ: ചാർളി ചാപ്ലിൻ ഫിലിം ഫെസ്റ്റിവൽ-2.00 മാനാഞ്ചിറ ടവർ: മിനിമൽ സിനിമയുടെ പ്രതിവാര സിനിമ ദ ആർട്ടിസ്റ്റ്-5.30 കൽപക ബസാർ: പ്രസംഗ പരിശീലന ക്ലാസ്-5.30 കുന്ദമംഗലം ഐ.ഐ.എം: ബാക്ക്്വാട്ടേഴ്സ് ആന്വൽ മാനേജ്മെൻറ് ഫെസ്റ്റ്-10.00 തിരുവണ്ണൂർ ബസാർ: യു.ഡി.എഫ് 'പടയൊരുക്കം' ജാഥയുടെ പ്രചാരണ പൊതുയോഗം-7.00 നരിക്കുനി അത്താണി: അഡ്വ. മുഹമ്മദ് ഇഖ്ബാലും കുടുംബവും അത്താണിക്കായി നൽകുന്ന ഭൂമിയുടെ കൈമാറൽ-4.00 ചൂലൂർ സാവിത്രി സാബു മെമ്മോറിയൽ വനിത കോളജ്: ഫാമിലി ആൻഡ് കമ്യൂണിറ്റി മെഡിസിൻ വകുപ്പിെൻറ പരിപാടിയായ ഫാക്സ് പർവ്-10.00 തളി മഹാക്ഷേത്രം: രേവതി പട്ടത്താനത്തിെൻറ ഭാഗമായി യജുർവേദ ലക്ഷാർച്ചന-6.00 പറമ്പിൽബസാർ: മുജാഹിദ് സമ്മേളനം കാരപ്പറമ്പ് മണ്ഡലം പ്രചാരണോദ്ഘാടനം-6.30 ഒറ്റത്തെങ്ങ് വേദമഹാമന്ദിരം: കാശ്യപ വേദ റിസർച് ഫൗണ്ടേഷെൻറ സൗജന്യ വിത്തുവിതരണം-5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story