Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനറൽ ബോഡി യോഗം

ജനറൽ ബോഡി യോഗം

text_fields
bookmark_border
കോഴിക്കോട്: കോട്ടുമ്മൽ (കോട്ടുപ്പള്ളി) ജമാഅത്ത് പള്ളി വാർഷിക ജനറൽ ബോഡി പ്രസിഡൻറ് കുന്നത്ത് മൊയ്തീ​െൻറ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി മുണ്ടോളി ഷംസുദ്ദീൻ റിപ്പോർട്ടും സി.വി. ഫൈസൽ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: കുന്നത്ത് മൊയ്തീൻ (പ്രസി.), പി. മൊയ്തീൻഹാജി (വൈസ് പ്രസി.), സി.വി. ഫൈസൽ (സെക്ര.), സി.കെ. കോയട്ടി, പി. ആലി (ജോ. സെക്ര.), കെ. ആസിഫ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story