Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:29 AM IST Updated On
date_range 3 Nov 2017 10:29 AM ISTഗെയിൽ സമരക്കാർക്കെതിരായ കൈയേറ്റം: വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം
text_fieldsbookmark_border
ഫറോക്ക്: ഗെയിൽ പദ്ധതിക്കെതിരെ സമരം ചെയ്തവരെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധപ്രകടനം നടത്തി. ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി. ബീരാൻ കോയ, എ. ബിച്ചു, കെ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story