Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:29 AM IST Updated On
date_range 3 Nov 2017 10:29 AM ISTഅഴിമതിവിരുദ്ധ യുവജനറാലി സംഘടിപ്പിച്ചു
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്ര വിജിലൻസ് കമീഷെൻറ നിർേദശാനുസരണം നെഹ്റു യുവകേന്ദ്ര, റീജനൽ സയൻസ് സെൻറർ, ഡയറക്ടറേറ്റ് ഓഫ് അരിക്കനട്ട് ആൻഡ് സ്പൈസസ് എന്നിവ സംയുക്തമായി അഴിമതി വിരുദ്ധ റാലി സംഘടിപ്പിച്ചു. പ്ലാനറ്റേറിയം േപ്രാജക്റ്റ് ഡയറക്ടർ വി.എസ്. രാമചന്ദ്രൻ, എൻ.വൈ.കെ ജില്ല യൂത്ത് കോഓഡിനേറ്റർ എം. അനിൽകുമാർ, അരിക്കനട്ട് ആൻഡ് സ്പൈസസ് െഡവലപ്മെൻറ് അസി. ഡയറക്ടർ ബാബുലാൽ മീണ, പ്രഫ. വർഗീസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് റീജനൽ സയൻസ് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഴിമതിവിരുദ്ധ പ്രതിജ്ഞയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story