Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചീകരണ ദിനമാചരിച്ചു

ശുചീകരണ ദിനമാചരിച്ചു

text_fields
bookmark_border
കോഴിക്കോട്: സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മുതലക്കുളത്ത് കൺസ്യൂമർ ഫെഡി​െൻറ ആഭിമുഖ്യത്തിൽ ശുചീകരണ ദിനാചരണം നടത്തി. റീജനൽ മാനേജർ വി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ. ഗിരീഷ്, ജയകൃഷ്ണൻ, വി.പി. ഉസ്മാൻ, പി.വി. ഷരീഫ്, കെ.വി. ഗിരീഷ്‌, പി.വി. പ്രമോദ്, എസ്. ബിതേഷ്, പി.- ദീപ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story