Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുളിമുറിയിലായിരുന്ന...

കുളിമുറിയിലായിരുന്ന സ്​ത്രീയെ പൊലീസ് അപമാനിച്ചെന്ന്​

text_fields
bookmark_border
മുക്കം: കുളിമുറിയിലായിരുന്ന സ്ത്രീയെ പൊലീസ് അപമാനിെച്ചന്ന്. നെല്ലിക്കാപറമ്പിലെ ഒരു വീട്ടിൽ ജോലിചെയ്ത് വരുകയായിരുന്ന തമിഴ്നാട് സ്വദേശി ലക്ഷ്മിയെയാണ് പൊലീസ് അപമാനിച്ചത്. കുളിമുറിയുടെ വ​െൻറിലേറ്റർ തകർത്തും വാതിൽ ചവിട്ടിതുറന്നും അപമാനിക്കുകയായിരുന്നു. വാതിൽ തുറന്ന ലക്ഷ്മി പൊലീസ് സംഘത്തെ കണ്ടതോടെ അടിവസ്ത്രം ചുറ്റി നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ അയൽവീട്ടുകാർ മാക്സി നൽകി രക്ഷപ്പെടുത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story