Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:29 AM IST Updated On
date_range 3 Nov 2017 10:29 AM ISTസാധാരണക്കാരെൻറ കിടപ്പാടവും കൃഷിയിടവും തകര്‍ത്തുകൊണ്ടുള്ള വികസനം അനുവദിക്കില്ല ^സി. മോയിന്‍കുട്ടി
text_fieldsbookmark_border
സാധാരണക്കാരെൻറ കിടപ്പാടവും കൃഷിയിടവും തകര്‍ത്തുകൊണ്ടുള്ള വികസനം അനുവദിക്കില്ല -സി. മോയിന്‍കുട്ടി താമരശ്ശേരി: സാധാരണക്കാരെൻറ കിടപ്പാടവും കൃഷിയിടവും തകര്‍ത്തുകൊണ്ടുള്ള വികസനം അനുവദിക്കില്ലെന്നും വന്‍കിട കമ്പനികളികളില് നിന്നും അച്ചാരം പറ്റിക്കൊണ്ടാണ് പിണറായി വിജയന് പ്രവര്‍ത്തിക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിന്‍കുട്ടി പറഞ്ഞു. ഗെയില്‍പദ്ധതിക്ക് കേരളത്തിലെ ജനത ഒരിക്കലും എതിരല്ല. മതിയായ നഷ്ടപരിഹാരം നല്‍കാതെയും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാതെയും പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തെയാണ് ജനം എതിര്‍ക്കുന്നത്. ഗെയില്‍ പദ്ധതിയോടുള്ള നിലപാടില്‍ സി.പി.എമ്മിെൻറ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണ്- മോയിന്‍കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story