Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:20 AM IST Updated On
date_range 2 Nov 2017 11:20 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
ആയഞ്ചേരി: എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരക്കാർക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ പ്രകടനം നടത്തി. അടിക്കൂൽ മൂസ, യു. മൊയ്തു, സത്താർ കോട്ടപ്പള്ളി, എടവന മൂസ, എഫ്.എം. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story