Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും. 8 am to 3 pm മേക്കോട്ട്, കരിമ്പാപൊയില്‍, താഴത്ത്കടവ്, നടുവണ്ണൂര്‍ ടെലിഫോൺ എക്സ്ചേഞ്ച്, വില്ലൂന്നിമല, വാവാട് 16, 17, വെള്ളറമ്മല്‍, പൂക്കോട്ടില്‍, ഇരുമോത്ത്. 8 am to 4 pm ഈസ്റ്റ് കുപ്പായക്കോട്, കണ്ണോത്ത്, കാളറാവ്, തെയ്യപ്പാറ, ചൂരമുണ്ട, കളപ്പുറം സോപ്പ്. 8 am to 5.30 pm ലിസകോളജ്, മണല്‍വയല്‍, മൂപ്പന്‍കുഴി, വള്ളിയാട്ട്, തൊട്ടില്‍പാലം പൂക്കാട്, മാവില്‍പാടി, പാലോളി, ഓടേരിപൊയില്‍, ചപ്പക്കൊല്ലി, കരിങ്ങാട് 9 am to 5 pm കക്കാട്, കൈതക്കല്‍, പി.കെ.ആര്‍. ഓയിൽ മില്‍, കെ.പി.എല്‍. ഓയിൽ മിൽ. 9 am to 1 pm ചെന്നിക്കോട്ട് താഴം, കിഴക്കണ്ടിതാഴം, പൊയിൽ താഴം, കിഴക്കാല്‍കടവ്, പുറ്റുമണ്ണിൽ താഴം. 10 am to 2 pm ചേലേമ്പ്ര സ്പിന്നിങ് മിൽ പരിസരം, ബൈക്കോഫ് പരിസരം. 10 am to 5 pm തളി, പുതിയപാലം, ചെമ്പകത്താഴം, കല്ലുത്താന്‍കടവ്, ചട്ടിപ്പുരക്കണ്ടി, നല്ലൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, അയിഷ, കഷായപ്പടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story