Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാജ വിലാസത്തിൽ...

വ്യാജ വിലാസത്തിൽ രജിസ്​റ്റർ ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കണം

text_fields
bookmark_border
കോഴിക്കോട്: നികുതിവെട്ടിക്കാൻ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ സർവിസ് നടത്തുന്ന ആഡംബരകാറുകൾ പിടിച്ചെടുക്കണണമന്നും ഉടമകൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നും ഗുഡ്സ് ട്രാൻസ്പോർട്ട് വെഹിക്കിൾ ഒാണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. എച്ച്.എസ്.എ അഭിമുഖം കോഴിക്കോട്: പയ്യാനക്കൽ ജി.വി.എച്ച്.എസ്.എസിൽ ഒഴിവുള്ള എച്ച്.എസ്.എ ഫിസിക്കൽ സയൻസ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നവംബർ മൂന്നിന് രാവിലെ 10ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story