Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:18 AM IST Updated On
date_range 2 Nov 2017 11:18 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ടൗൺഹാൾ: കെ. കരുണാകരെൻറ ഫോേട്ടാ അനാച്ഛാദനം-എ.കെ. ആൻറണി എം.പി-10.30 കെ.പി. കേശവമേനോൻ ഹാൾ: കെ.എസ്.യു സംവാദം-കലാലയ രാഷ്ട്രീയ സ്വാതന്ത്ര്യം-11.00 കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം: മേഖലാ ശാസ്ത്ര കേന്ദ്രം, നെഹ്റു യുവകേന്ദ്ര എന്നിവയുടെ വിജിലൻസ് ബോധവത്കരണ റാലി-3.00 മെഡിക്കൽ കോളജ് ഗ്രൗണ്ട്: സൂര്യ കൃഷ്ണമൂർത്തിയുടെ മെഗാ ലൈറ്റ് ആൻഡ് സൗണ്ട് ഷോ-എെൻറ രക്ഷകൻ-6.30 മേയറുടെ േചംബർ: സംസ്ഥാന ശാസ്ത്ര മേള ലോഗോ പ്രകാശനം-മേയർ േതാട്ടത്തിൽ രവീന്ദ്രൻ-12.00 നളന്ദ: എൽ.എസ്.ജി.ഡി കരാറുകാരുടെ കോഒാഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ ജില്ല തല കൺവെൻഷൻ-2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story