Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:32 AM IST Updated On
date_range 2 Nov 2017 10:32 AM ISTരാജിവെച്ച കൗൺസിലറുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമേറിയത്- ^സി.പി.എം
text_fieldsbookmark_border
രാജിവെച്ച കൗൺസിലറുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമേറിയത്- -സി.പി.എം കൊടുവള്ളി: നഗരസഭയിൽ നടക്കുന്ന അഴിമതിയിൽ മനംനൊന്ത് രാജിവെച്ച സ്ഥിരം സമിതി ചെയർപേഴ്സൻ കൂടിയായ റസിയ ഇബ്രാഹിമിെൻറ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമേറിയതാണെന്ന് സി.പി.എം കൊടുവള്ളി ലോക്കൽ സമ്മേളനം അഭിപ്രായപ്പെട്ടു. അഴിമതിക്കു നേതൃത്വം കൊടുക്കുന്ന ചെയർപേഴ്സനും, ഡെ. ചെയർമാനും രാജിവെച്ച് ഒഴിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആർ.പി. ഭാസ്കര കുറുപ്പ് ഉദ്ഘാടനം ചെയതു. പി.സി. വേലായുധൻ, അജയ് ഘോഷ്, െഷറിന മജീദ്, പി.കെ. ഷിബ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story