Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനാഘോഷം

text_fields
bookmark_border
കൊടുവള്ളി: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. മടവൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ്ഖാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.പി. യൂസുഫലി അധ്യക്ഷത വഹിച്ചു. . ഹെഡ്മിസ്ട്രസ് കെ. ഡോളി, പ്രിയ അരീക്കൽ, വി.പി. ജമീല, സി. മുഹമ്മദ്, വി.കെ. ഹസൻകോയ എന്നിവർ സംസാരിച്ചു. ഡോക്യുമ​െൻററി പ്രദർശനം, ഭൂപടം വരക്കൽ, കേരളഗാന മത്സരം, ക്വിസ് മത്സരം, ചുമർപത്രിക നിർമാണം തുടങ്ങിയവയും സംഘടിപ്പിച്ചു. കൊടുവള്ളി: പറമ്പത്ത് കാവ് എ.എം.എല്‍.പി സ്‌കൂളില്‍ കേരളപ്പിറവി ആഘോഷത്തി​െൻറ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. സീനിയര്‍ അസി. കെ. റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.സി. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യകേരളം മാപ്പ് നിര്‍മിതി മത്സരം, ക്വിസ് മത്സരം, മധുരവിതരണം എന്നിവയും നടന്നു. ഫസല്‍ ആവിലോറ, എം.സി. ലതിക, ടി. ഷബീന ബീവി, ടി.കെ. ഷീല, പി. സ്മിത, പി. യുസൈറ ഫെബിന്‍, പി. ജസീല, കെ. ജിന്‍സി, പി. മേഘ എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി. Kerala Piravi 10.jpg പറമ്പത്ത് കാവ് എ.എം.എല്‍.പി സ്‌കൂളില്‍ കേരളപ്പിറവി ആഘോഷത്തി​െൻറ ഭാഗമായി നടന്ന മനുഷ്യകേരളം മാപ്പ് നിര്‍മിതി മത്സരത്തില്‍ നിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story